Floods, Amicus Curiae Report Talking Point In Ernakulam

കൊച്ചി: പ്രളയം ഏറ്റവും അധികം ബാധിച്ച എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ എല്‍.ഡി.എഫിനെതിരെ ശക്തമായ പ്രചാരണം നടത്തി എതിരാളികള്‍. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ പോരായ്മകളും ഉയര്‍ത്തിക്കാട്ടിയാണ് മണ്ഡലത്തില്‍ യു.ഡി.എഫും എന്‍.ഡി.എയും പ്രചാരണം നടത്തുന്നത്. എന്നാല്‍ പ്രളയകാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും പി.രാജീവിന്റെ മണ്ഡലത്തിലെ മുന്‍ കാല പ്രവര്‍ത്തനങ്ങളുമാണ് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം. 

Content Highlights: Floods, Amicus Curiae Report Talking Point In Ernakulam