LS Poll Campaign Issues In State Include Floods, Sabarimala Crisis
കോഴിക്കോട്: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ വിഷയങ്ങളാണ് ഇത്തവണ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചയാകാന്‍ പോകുന്നത്. പ്രളയം മുതല്‍ ശബരിമലവരെ സജീവമായി ഉയര്‍ന്നുവരും. പത്തിലധികം മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടം നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.