സൗദിയിലും ഹോർമൂസിലും ആക്രമണം; വീണ്ടും യുദ്ധഭീതിയിൽ പശ്ചിമേഷ്യ | Gulf Time
സൗദി അറേബ്യയിലും ഹോർമൂസ് കടലിടുക്കിലും ആക്രമണങ്ങൾ രൂക്ഷമായതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടരുന്നു. സൗദിയിലെ കിങ് ഫഹദ് വിമാനത്താവളത്തിലും ഷൈബ എണ്ണപ്പാടത്തുമുണ്ടായ ഹൂതി വിമതരുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ ഇന്ത്യക്കാരനടക്കം നാലുപേർ കൊല്ലപ്പെടുകയും മൂന്ന് ഇന്ത്യക്കാരടക്കം പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു- കാണാം ഗൾഫ് ടൈം