Saudi: Health Insurance Mandatory To Extend Visiting Visa
റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റിങ് വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് വിസ സര്‍വീസിലുള്ള ഇന്റാസ് വെബ് സൈറ്റ് വഴി ഇന്‍ഷുറന്‍സ് പോളിസി നേടാന്‍ കഴിയുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗള്‍ഫ് ടൈം.