കുവൈറ്റില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും താത്കാലിക താമസ രേഖയ്ക്കും ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. കുവൈറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന സൗജന്യ ആരോഗ്യ ചികിത്സ ലക്ഷ്യമാക്കിയാണ് വിദേശികള്‍ സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.