ബാങ്കുകൾ വഴി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. തൊടുപുഴ സ്വദേശിയുടെ പരാതിക്ക് പിന്നാലെ സർട്ടിഫിക്കറ്റെത്തി.