Seminar Held To Promote Organic Vegetable Farming

മലപ്പുറം: വിഷമില്ലാത്ത പച്ചക്കറി വീട്ടില്‍ തന്നെ വിളയിച്ചെടുക്കാന്‍ കര്‍ഷകര്‍ക്ക് പുത്തന്‍ അറിവ് പകര്‍ന്ന് മലപ്പുറത്ത് ജൈവ പച്ചക്കറി സെമിനാര്‍. മാതൃഭൂമിയും കാനറാ ബാങ്കും ചേര്‍ന്നാണ് കൃഷിവകുപ്പിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചത്.

Content Highlights: Mathrubhumi Seminar Held To Promote Organic Vegetable Production