Paddy Farmers In Upper Kuttanad Launch Stir
തിരുവല്ല: പ്രളയത്തില്‍ പാടശേഖരങ്ങളില്‍ അടിഞ്ഞ ചെളി നീക്കിയ ഇനത്തില്‍ പണം അനുവദിക്കാത്തതിനെതിരെ അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ സമരത്തിലേക്ക്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് കര്‍ഷകരെ ദുരിതത്തിലാക്കിയതെന്നാണ് സമരസമിതിയുടെ നിലപാട്.