കോട്ടയത്ത് അച്ഛനെ ചവിട്ടിക്കൊന്ന മകൻ പിടിയിൽ
കോട്ടയം: കടുത്തുരുത്തിയിൽ അരുംകൊല. സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ പിതാവിനെ ചവിട്ടിക്കൊന്നു. ആപ്പാഞ്ചിറ സ്വദേശിയായ മാത്യുവിനെ കൊലപ്പെടുത്തിയ മകൻ എബി അറസ്റ്റിൽ