Relatives Attack 3-Year-Old Girl, Pours Hot Fish Curry On Her In Kollam
കൊല്ലം: കൊല്ലം കണ്ണനെല്ലുരില്‍ മൂന്ന് വയസുകാരിക്ക് നേരെ ക്രൂരപീഡനം മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്ന് കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു. തിളച്ച മീന്‍കറി കുഞ്ഞിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നുവെന്ന് ഗുജറാത്ത് സ്വദേശിയായ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.