പട്ടാപ്പകൽ വീടുകയറി കൊലപാതകം; 24കാരനെ കൊന്ന കൊലയാളികൾ പിടിയിൽ
ആലപ്പുഴ: ആര്യാട് അഖിൽ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ; ബെംഗളൂരുവിലേക്ക് കൊലയാളിക്കൂട്ടം കടന്നത് വിവാദ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ സഹായിക്കുമെന്ന പ്രതീക്ഷയിൽ. പ്രതികൾ ആവശ്യപ്പെട്ടത് അനുസരിച്ചു റിൻസി മുംതാസ് പണം നൽകിയതായും പോലീസ് കണ്ടെത്തൽ
