Strict Actions To Be Taken Against Illegal Constructions In River Banks At Idukki
ഇടുക്കി: മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പുതിയ സബ്കളക്ടര്‍ രേണു രാജ്. പുഴ കയ്യേറി നിര്‍മ്മാണം ആരംഭിച്ച മൂന്ന് കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. പുഴയുടെ ഒഴുക്കിന് തടസ്സമായ കൈയേറ്റങ്ങള്‍ പൊളിച്ചു നീക്കാനും ഉത്തരവ്.