ഇടുക്കി: അശാസ്ത്രീയ നിര്‍മാണങ്ങളാണ് മൂന്നാറിലെ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമെന്ന് പ്രകൃതി ദുരന്തങ്ങള്‍ പഠിക്കാനെത്തിയ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍. കട്ടി കൂടിയ ചെളി നിറഞ്ഞ മണ്ണ് ധാരാളമുള്ള മൂന്നാറില്‍ പ്രത്യേക ശ്രദ്ധ വേണം. 273 ഉരുള്‍പൊട്ടലുണ്ടായ ഇടുക്കിയില്‍ ഒരു മാസത്തോളം ജി.എസ്.ഐ പഠനം തുടരും.

To advertise here,