Kin Of Idukki Landslide Victims In Idukki Yet To Get Govt's Ex-Gratia
ഇടുക്കി: ഇടുക്കി വെള്ളത്തൂവലില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് ഇനിയും സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ല. കാണാതായ പുലിക്കക്കുടിയില്‍ മുഹമ്മദ്, ഭാര്യ, മകന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കിട്ടാത്തതാണ് സഹായം കിട്ടുന്നതിനും തടസമായിട്ടുള്ളത്. ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയ സാഹചര്യത്തിലാണ് ഈ അവഗണന.
To advertise here,
Content Highlights: Kin Of Idukki Landslide Victims In Idukki Yet To Get Govt's Ex-Gratia
Published: 18 Mar 2019, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

