മുംബൈയിൽ യാത്രാ ബോട്ടിൽ നാവിക സേനയുടെ ബോട്ട് ഇടിച്ച് അപകടം; മരണം 13 ആയി

മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം ബോട്ട് മുങ്ങി 13 മരണം. എലഫെന്‍റ ഐലന്‍റിലേക്ക് പോയ ബോട്ടിലേക്ക് നാവികസേനയുടെ സ്പീഡ് ബോട്ട് വന്നിടിച്ചായിരുന്നു അപകടം

Content Highlights: 13 dead after ferry with over 100 passengers capsizes near Gateway of India