ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേട്ടം; വിദർശയും ഭർത്താവ് മനുവും സംസാരിക്കുന്നു

#------

ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ നേടി രാജ്യത്തിനും കേരളത്തിനും അഭിമാനമായി മാറിയ ഷൂട്ടിങ് താരം വിദർശയും ഭർത്താവും പരിശീലകനുമായ മനുവും മാതൃഭൂമി ന്യൂസുമായി വിശേഷങ്ങൾ പങ്കുവെക്കുന്നു. 

Content Highlights: ലക്ഷ്യം ഒളിമ്പിക്സ്: വിദർശ