തെലങ്കാനയിലെ ഖമ്മത്ത് പുതിയ ഷോ റൂം തുറന്ന് ഭീമ
രാജ്യത്തെ പ്രമുഖ റീട്ടെയ്ൽ ജൂവലറിയായ ഭീമ, തെലങ്കാനയിലെ ഖമ്മം നഗരത്തിൽ പുതിയ ഷോറൂം തുറന്നു. നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ ഷോറൂം തുറന്നത്

Content Highlights: Bhima New Showroom in Telangana