CJP റീലുകൾ നീക്കം ചെയ്ത് മെറ്റ, കേന്ദ്ര സർക്കാർ സമ്മർദമെന്ന് ആരോപണം

CJP സമരവുമായി ബന്ധപ്പെട്ട റീലുകളിൽ ചിലത് നീക്കം ചെയ്ത് മെറ്റ.
ഫേസ് ബുക്ക്, യൂടൂബ് എന്നിവയിലെ ചില കണ്ടന്റുകളും നീക്കം ചെയ്‌തെന്ന് പരാതി. കേന്ദ്ര സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി മെറ്റ പ്രവർത്തിക്കുന്നു എന്നാരോപണം.