COVID 19: Ministries Asked To Reduce Expenses

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ പ്രതിസന്ധിയിലായ ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. ഒരു ലക്ഷം കോടിയുടെ പാക്കേജിന്റെ കരടിന് കേന്ദ്ര ധനകാര്യ മന്ത്രാലയം രൂപം നല്‍കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ ചെലവ് ചുരുക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശം നല്‍കി.

Content Highlights: Covid 19