പീഡന പരാതി: ACP വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം മരവിപ്പിച്ചു | Delhi Police

ജന്തർ മന്തറിലെ സമരത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ACP വിവേക് ഭഗത്തിന് നൽകിയ സ്ഥാനക്കയറ്റം ഡൽഹി സർക്കാർ മരവിപ്പിച്ചു

Content Highlights: Delhi Police, Vivek Bhagat, Additional DCP Promotion, Crime Branch Probe, Jantar Mantar Protest, Journalist Harassment