80-ാം സ്വാതന്ത്ര്യദിനം; കച്ചിലുള്ള ബന്നി പുൽമേടുകളിലേക്ക് 20 കൃഷ്ണമൃഗങ്ങളെ തുറന്നുവിട്ടു
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ കച്ചിലുള്ള ബന്നി പുൽമേടുകളിലേക്ക് 20 കൃഷ്ണമൃഗങ്ങളെ വനംവകുപ്പ് വിജയകരമായി തുറന്നുവിട്ടു.