സിറിയയിലേക്കുള്ള യാത്ര വിലക്കി ഇന്ത്യ; പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

സിറിയയിലേക്കുള്ള യാത്ര വിലക്കി ഇന്ത്യ; ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Content Highlights: Indias Midnight Advisory Over Grave Situation In Syria