Will Leave Party If Not Considered For MP PCC Chief Post: Jyotiraditya Scindia
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. പിസിസി അധ്യക്ഷ സ്ഥാനത്തേയക്ക് പരിഗണിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ജ്യോതിരാധിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കി. പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബാലാ ബച്ചനെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് സോണിയ ഗാന്ധിയോട് അഭ്യര്‍ഥിച്ചു.