Chaiwala As PM Tribute To Nehruvian Institution-Building: Tharoor

ന്യൂഡല്‍ഹി: നിലവില്‍ രാജ്യം ഭരിക്കുന്നവര്‍ നെഹ്‌റുവിന്റെ ആശയങ്ങളെയും ഓര്‍മ്മകളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ചായവില്‍പനക്കാരന്‍ പ്രധാന മന്ത്രിയായതിനു കാരണം നെഹ്‌റുവാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. തരൂരിന്റെ 'നെഹ്‌റു ദ ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിന്റെ പുനഃപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

Content Highlights: Modi Govt. Attempts To Undermine Nehru's Views: Sonia Gandhi