ട്രെയിനില്‍ യുവതിക്കൊപ്പം ഒന്ന് ഡാൻസ് കളിച്ചതാ !! 'പണി വാങ്ങി' പോലീസുകാരൻ

ആരെങ്കിലും വൈറലാകാൻ ചെയ്യുന്ന വീഡിയോയിൽ തല കാണിച്ച് പൊല്ലാപ്പിലാകാതിരിക്കാനുള്ള വകതിരിവ് നമ്മൾ‌ കാണിക്കണം. ഇല്ലെങ്കിൽ മുംബൈയിൽ നിന്നുള്ള പോലീസുകാരനെപ്പോലെ പണി വാങ്ങും

Content Highlights: Mumbai Cop Booked After Video of Him Dancing With a Woman on Train Goes Viral