Nation Wide Strike:Tamil Nadu Remains Unaffected
ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടാം ദിനവും പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതെയാണ് മുന്നോട്ട് പോകുന്നത്. കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങി. ചെന്നൈയില്‍ പ്രതിഷേധിച്ച 500 ഓളം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.