One-And-A-Half-Month-Old Baby Dies Of COVID 19 In Delhi
തിരുവനന്തപുരം: ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമായ കുഞ്ഞ് കോവിഡ് രോഗം ബാധിച്ചു മരിച്ചു. ഹിമാചല്‍ പ്രദേശില്‍ രോഗം മാറിയ ആള്‍ക്ക് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം അഞ്ഞൂറിന് മുകളിലെത്തി. ഇരുപത്തി നാല് മണിക്കൂറിനിടെ 1334 പേര്‍ക്ക് രോഗ ബാധ കണ്ടെത്തി.