ചരിത്രം തിരുത്താന്‍ രാജസ്ഥാന്‍ തയ്യാറായില്ല; മരുഭൂമിയില്‍ വെന്തുരുകി കോണ്‍ഗ്രസ് സ്വപ്‌നം

മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്താന്‍ ഇക്കുറിയും രാജസ്ഥാന്‍ തയ്യാറായില്ല. ഇതോടെ തുടര്‍ ഭരണമെന്ന കോണ്‍ഗ്രസ് സ്വപ്‌നം മരുഭൂമിയില്‍ വെന്തുരുകി. 114 സീറ്റില്‍ വിജയിച്ച ബിജെപി മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിച്ച് തുടങ്ങി. സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് എംഎല്‍എമാരും തോറ്റു.

Content Highlights: Rajasthan is not ready to correct history; Congress dream of burning in the desert