SIR സമയപരിധി നീട്ടി, കേരളം അടക്കം 12 സംസ്ഥാനങ്ങള്‍ക്ക് സാവകാശം

ഫെബ്രുവരി 14ന് മാത്രമേ അന്തിമ വോട്ടര്‍ പട്ടികയുണ്ടാവൂ എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഡിസംബര്‍ 16ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഫോം വിതരണം ഡിസംബര്‍ 11 വരെ.