SIR കേരളത്തിൽ നടപ്പാക്കാൻ ആലോചന; ചർച്ച തുടങ്ങിവെച്ച് കേന്ദ്ര തിര. കമ്മീഷൻ
വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനുമായി സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കർ ചർച്ച നടത്തി.