ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ഗന്ദേർബൽ ജില്ലയിലാണ് ആക്രമണമുണ്ടായത്. സോൻമാർഗ് - ഗന്ദേർബൽ തുരങ്കം നിർമ്മിക്കുന്ന തൊഴിലാളികളുടെ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം

Content Highlights: terrorist attack in jammu and kashmir