അയോധ്യയെ ആകർഷകമാക്കി ലതാ മങ്കേഷ്കർ ചൗക്ക്
അയോധ്യയെ കൂടുതൽ ആകർഷകമാക്കാൻ നിർമിച്ചതാണ് ലതാ മങ്കേഷ്കർ ചൗക്കും സൂര്യ സ്തംബങ്ങളും. ദർശനത്തിനായി എത്തുന്ന ആളുകൾക്ക് പുറമെ നഗരവാസികൾക്കും കൗതുകമാകുന്ന നിർമിതികൾ.

Content Highlights: The magestic Latha Mangeshkar Chowk in Ayodhya