വിചിത്ര പെരുമാറ്റവുമായി കരഞ്ഞും നിലവിളിച്ചും സ്‌കൂൾ കുട്ടികൾ; ദൃശ്യങ്ങൾ പുറത്ത്
ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ അസ്വാഭാവിക പെരുമാറ്റം. ബുധനാഴ്ച്ച രാവിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കരയുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.