കുട്ടികളെ സ്വീകരിക്കാൻ നിറങ്ങളുടെ കാഴ്ച ബംഗ്ലാവായി മാറിയ ഒരു സ്കൂളിലേയ്ക്ക് പോയാലോ. പത്തനംതിട്ട വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ, അക്ഷരാർത്ഥത്തിൽ ചിത്രശാലതന്നെയാണ് മാറിയിട്ടുളളത്.

To advertise here,