കോൺഗ്രസിന് ആശ്വാസതീരമായി തെലങ്കാനയിലെ വിജയം

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിനിടയിലും കോൺഗ്രസിന് ആശ്വാസതീരമാവുകയാണ് തെലങ്കാന യിലെ വിജയം. ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളെ അറിഞ്ഞ് പ്രവർത്തിച്ചതിന്റെ ഫലമാണ് തെലങ്കാന ജനങ്ങൾ കോൺഗ്രസിന് നൽകിയത്.. കർണാടക മോഡൽ സൗജന്യ വാഗ്ദാനങ്ങളും ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്

Content Highlights: Victory in Telangana is a relief for Congress