Cases Registered In Connection With Sabarimala Protest Should Be Withdrawn: NSS

കോട്ടയം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് NSS. നിരപരാധികളായ നിരവധി ഭക്തര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കേസ് പിന്‍വലിക്കാത്ത പക്ഷം ഭക്തരോട് സര്‍ക്കാരിനുള്ള പ്രതികാര മനോഭാവമാകും വ്യക്തമാകുകയെന്ന് ജി സുകുമാരന്‍ നായര്‍.

Content Highlights: Cases Filed By Police In Connection With Sabarimala Protest Should Be Withdrawn: NSS