Govt To Regularise Illegal Constructions Upto 1,500 Sq.Ft
തിരുവനന്തപുരം: സംസ്ഥാനത്തെ 1,500 സക്വയര്‍ ഫീറ്റ് വരെയുള്ള അനധികൃത നിര്‍മാണങ്ങള്‍ ക്രമവത്കരിച്ച് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. 1964-ലെ ഭൂപതിവ് നിയമപ്രകാരം കിട്ടിയ 15 സെന്റ് വരെയുള്ള ഭൂമിയിലെ നിര്‍മാണങ്ങളെയാണ് ഇളവിന് പരിഗണിക്കുക.