Couple Who Were Municipal Chairpersons Distributes Cattle Fodder In Pathanamthitta

പത്തനംതിട്ട: കന്നുകാലികള്‍ക്ക് വൈക്കോല്‍ കെട്ടുകള്‍ വീട്ടുകളിലെത്തിച്ച്, നഗരസഭാ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ദമ്പതികള്‍. പത്തനംതിട്ട നഗരസഭാ പ്രദേശത്താണ് മിണ്ടാപ്രാണികളെക്കൂടി കരുതിക്കൊണ്ടുളള ഈ വേറിട്ട സേവന പ്രവര്‍ത്തനം.

Content Highlights: Couple Who Were Municipal Chairpersons Distributes Cattle Fodder In Pathanamthitta