Milk Price Hike Alone Won't Solve Problems In Dairy Sector, Say Farmers
വയനാട്: മില്‍മ പാലിന്റെ വില കൂട്ടിയത് കൊണ്ട് മാത്രം ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വയനാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവുമുണ്ടായ പ്രളയവും ക്ഷീരകര്‍ഷകരെ തകര്‍ത്തിരിക്കുകയാണ്. വിലവര്‍ധനവിന്റെ ഗുണം പൂര്‍ണമായി തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
Content Highlights: Milma
Published: 06 Sept 2019, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

