Couple Who Were Municipal Chairpersons Distributes Cattle Fodder In Pathanamthitta
പത്തനംതിട്ട: കന്നുകാലികള്‍ക്ക് വൈക്കോല്‍ കെട്ടുകള്‍ വീട്ടുകളിലെത്തിച്ച്, നഗരസഭാ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ദമ്പതികള്‍. പത്തനംതിട്ട നഗരസഭാ പ്രദേശത്താണ് മിണ്ടാപ്രാണികളെക്കൂടി കരുതിക്കൊണ്ടുളള ഈ വേറിട്ട സേവന പ്രവര്‍ത്തനം.
Content Highlights: Couple Who Were Municipal Chairpersons Distributes Cattle Fodder In Pathanamthitta
Published: 17 Apr 2020, 04:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

