Quarry Poses Threat In Kumily
ഇടുക്കി: കുമളിക്കു സമീപം മലയിടിച്ചു നിരത്തി പാറമടയുടെ പ്രവര്‍ത്തനം. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ക്വാറിക്കു സമീപം കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലുണ്ടായത് നിരവധി തവണയാണ്. ദിവസേന 80 ലോഡുവരെ മെറ്റലാണ് പുറത്തേക്ക് കൊണ്ടുപോകുന്നത്.