ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ നേട്ടമുണ്ടാകും: ശ്രീജേഷിന്റെ പിതാവ്

ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ നേട്ടമുണ്ടാകുമെന്ന് ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷിന്റെ പിതാവ് പി.വി രവീന്ദ്രൻ. മകന്റെ മികച്ച പ്രകടനത്തിൽ സന്തോഷമുണ്ടെന്നും രവീന്ദ്രൻ കൊച്ചിയിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: India to win medal in hockey says Sreejesh's father