Milk Price Hike Alone Won't Solve Problems In Dairy Sector, Say Farmers

വയനാട്: മില്‍മ പാലിന്റെ വില കൂട്ടിയത് കൊണ്ട് മാത്രം ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വയനാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവുമുണ്ടായ പ്രളയവും ക്ഷീരകര്‍ഷകരെ തകര്‍ത്തിരിക്കുകയാണ്. വിലവര്‍ധനവിന്റെ ഗുണം പൂര്‍ണമായി തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

Content Highlights: Milma