മെഡലുമായി വരുന്ന ശ്രീജേഷിന് ഉചിതമായ സ്വീകരണമൊരുക്കുമെന്ന് മന്ത്രി അബ്ദുറഹ്മാൻ

ഒളിമ്പിക്സ് ഹോക്കിയിലെ മെഡൽ നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി കായിക മന്ത്രി അബ്ദുറഹ്മാൻ. ശ്രീജേഷിന്റെ പ്രകടനം മലയാളികൾക്ക് അഭിമാനമാണെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: olympics abdurahiman