പത്തനംതിട്ടയിൽ അതിഥിത്തൊഴിലാളിയെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി റിമാൻഡിൽ

പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിലായി. ആനപ്പാറ സ്വദേശിയായ നൗഫൽ നജീബാണ് റിമാൻഡിലായത്.

Content Highlights: Pathanamthitta assault case, Migrant worker attack, Noufal Najeeb arrested, Kerala crime news, Attempt to murder Pathanamthitta