കോഴിക്കോട് വെള്ളയിൽ അയൽവാസിയുടെ എയർഗൺ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പുഷ്പ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. തുളച്ചുകയറിയ വെടിയുണ്ട നീക്കം ചെയ്തു. അയൽവാസിയായ ഷിംജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.