തിരുവനന്തപുരം തിരുവല്ലത്ത് ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. ശാന്തിപുരം തുണ്ടുവീണ വീട്ടിൽ ഇരുപത്തിരണ്ടുകാരനായ അഭിജിത്താണ് മരിച്ചത്. എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ് മരിച്ച അഭിജിത്ത്.