KPCC Reshuffle Talks In Final Stage
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയുമായി നാളെ ചര്‍ച്ച നടത്തും. ഭാരവാഹികളുടെ എണ്ണം പരമാവധി 25 ആക്കാനാണ് ശ്രമം. മികവിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം കൂടുതല്‍ പുതുമുഖങ്ങള്‍ക്കും അവസരം നല്‍കും.