NCP സംസ്ഥാന അധ്യക്ഷനായി കുട്ടനാട് MLA തോമസ് കെ തോമസ്

കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എൻസിപി സംസ്ഥാന അധ്യക്ഷൻ. ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

Content Highlights: Thomas K Thomas appointed as NCP state president