Congress Ruled Out Of Uttar Pradesh Grand Alliance
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഭാഗമാകില്ല. എസ്.പിയും ബി.എസ്.പിയും തമ്മില്‍ സഖ്യം സംബന്ധിച്ച് അന്തിമ ധാരണയായി. രണ്ടു പാര്‍ട്ടികളും 37 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് തീരുമാനം. എന്നാല്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.